ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ :
മട്ടന്നൂരില്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.  കുഞ്ഞ്‌ വീടിന്‌ മുറ്റത്ത്‌  കളിച്ചുകൊണ്ടിരിക്കെ സ്ലൈഡിംഗ്‌ ഗേറ്റ്‌ ഇളകി   വീഴുകയായിരുന്നു.

പെരിഞ്ചേരി കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദരാണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ടാണ്‌ സംഭവം . തലക്കേറ്റ ഗുരുതര പരിക്കാണ്‌ മരണകാരണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top