ബ്രിസ്‌ബേന്‍: ഓസ്ട്രേലിയന്‍ യുവതിയുടെ മൊബൈലില്‍ ഞെട്ടിക്കുന്ന വീഡിയോ .ഓസ്‌ട്രേലിയയിലെ ക്കാരിയായ ജെന്നാ ലൂയിസ് ഡ്രിസ്‌കോളാണ് കുടുങ്ങിയത്. ഈ 25 കാരിയുടെ മൊബൈലില്‍ നിന്നും ഇവര്‍ പിറ്റ്‌ബുള്‍ വിഭാഗത്തില്‍ പെടുന്ന നായയെ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി.മയക്കുമരുന്ന് കടത്തിയെന്ന് സംശയിച്ച് പോലീസ് അറസ്‌റ്റ് ചെയ്‌ത യുവതികള്‍ക്കെതിരേ മൃഗരതിക്ക് കേസ്.
മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോ എന്നറിയാന്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഞെട്ടിക്കുന്ന മൃഗീയതയുടെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇപ്പോള്‍ മയക്കുമരുന്ന് കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന ഡ്രിസ്‌കോളിനെതിരേ വളര്‍ത്തുമൃഗങ്ങളെ മോശമായി ഉപയോഗിച്ചതിന്റെ കുറ്റവും ചുമത്തിലേക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച ഓസ്‌ല്രേിയന്‍ സുപ്രീം കോടതിയില്‍ ഡ്രിസ്‌കോളിന്റെ അഭിഭാഷകന്‍ എത്തിയിരുന്നു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് ആക്ഷേപങ്ങളിലായി മൂന്ന് വീതം കുറ്റങ്ങളാണ് ഡ്രിസ്‌കോളിനെതിരേ ചുമത്തിയിട്ടുള്ളത്. അതേസമയം കേസില്‍ ഇതുവരെ ഡ്രിസ്‌കോള്‍ കോടതിയില്‍ ഹാജരായിട്ടില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു ഡ്രിസ്‌കോളിന് എതിരേ മയക്കുമരുന്ന് കടത്ത് കേസ് ചാര്‍ജ്‌ജ് ചെയ്‌തത്. 2014 ഒക്‌ടോബറിലെ വീഡിയോകളാണ് പോലീസ് തെളിവ് പരിശോധിച്ചപ്പോള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയത്.