പച്ചമീന്‍ തിന്നാന്‍ തയ്യാറായ ഒരു ആടാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍. പിണ്ണാക്കും പ്ലാവിലയും പുളിയരിപ്പൊടിയുമെല്ലാം കഴിച്ച് നാവ് വരണ്ടു പോയ ഒരാട് മീന്‍ കഴിക്കാനുള്ള സാഹസം കാണിച്ചിരിക്കുന്നു. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ ആട് മീന്‍ കഴിക്കുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
Tags: goat