കെനിയ: വളര്‍ത്തുആടിനെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിന് പത്ത് വര്‍ഷം തടവ്. ആടിനെ ഉപദ്രവിച്ച 28 വയസുകാരനെയാണ് കെനിയന്‍ സബ്ബ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി ‘കേള്‍ക്കാന്‍’ ഇരയായ ആടും കോടതിയിലെത്തിയതോടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു.
ആടിന്റെ ഉടമയുടെ മൊഴിയും പരാതിയുമാണ് ഇയാളെ കുടുക്കിയത്. അയല്‍ക്കാരാനായ പ്രതി ആടിനെ മേയ്ക്കുന്നതിനിടയിലാണ് സംഭവം. ഇത് ആടിന്റെ ഉടമ കയ്യോടെ പിടികൂടുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആടിനെ പരിശോധിച്ച മൃഗ ഡോക്ടറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. മൃഗങ്ങളെ മനുഷ്യന്‍ പീഡിപ്പിച്ച കേസില്‍ വിധി പുറപ്പെടുവിക്കുന്ന ദിവസം അതേ മൃഗത്തെ കോടതിയിലെത്തിച്ചതോടെയാണ് ഈ പരാതിയ്ക്ക് വാര്‍ത്താ പ്രാധാന്യം ലഭിച്ചത്.