സ്വര്‍ണവില വീണ്ടും പിന്നോട്ട്; പവന് 20000 ത്തില്‍ താഴെ

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,960 ആണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 2495ല്‍ എത്തി. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയായ 20, 080 ആയിരുന്നു അഞ്ച് ദിവസവും തുടര്‍ന്നിരുന്നത്.

Top