ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം പ്രതികൾ പോലീസ് പിടിയിലായി

ആലപ്പുഴ :
കായംകുളത്തു ജ്വല്ലറിയുടെ ഭിത്തി തുരന്ന് സ്വർണാഭരണങ്ങളും 10 കിലോ വെള്ളി ആഭരണങ്ങളും കവർന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ. തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 10ന് രാത്രിയിലാണ് കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് ഇവർ മോഷണം നടത്തിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top