
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 20240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഒരു ഗ്രാമിന് 30രൂപ കുറഞ്ഞ് 2530 രൂപയായി.
ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു 20,480 രൂപ. ഈ മാസംതന്നെ ഒരുഘട്ടത്തില്‍ പവന് 18,720 എന്ന നിരക്കില്‍വരെ എത്തിയിരുന്നു.