കൊല്ലം: പാര്‍ട്ടിക്ക് എന്തു സംഭവിച്ചാലും ഗ്രൂപ്പ് മതിയെന്ന ചിന്താഗതി പ്രവര്‍ത്തകര്‍ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. തൃശൂര്‍ ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്ത്തകന് ഹനീഫ കൊല്ലപ്പെട്ടതു സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പു പോര് രൂക്ഷമായ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രസ്താവന.
പാര്‍ട്ടിയേക്കാള്‍ വലുതാണ് ഗ്രൂപ്പ് എന്ന ചിന്ത മാറ്റണം. വിഭാഗീയത സി.പി.എമ്മിനെ തകര്‍ത്തതില്‍ നിന്നും പാഠം ഉള്ക്കള്ളണമെന്നും സുധീരന് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക