ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം നിയമപരമെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാന്റെ ഉത്തരവിലാണ് കോടതി വിധി. അതേസമയം കേസില്‍  എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു.

Top