വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഹിലരി ക്ളിന്റന് നുണപറയുന്ന വിഡിയോ വൈറലാകുന്നു.ഹിലരി 13 മിനിറ്റ് തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ ആണ് വൈറലാകുന്നത്. വിവിധ വിഷയങ്ങളെ പറ്റി ഹിലരി കള്ളം പറയുന്നതും മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പറയുന്നതുമാണ് വിഡിയോയിലുള്ളത്. ഏഴു മില്യണ്‍ ആളുകളാണ് ഇതിനോടകം യൂടുബില്‍ അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ കണ്ടുകഴിഞ്ഞത്.