മോദി വിപ്ലവം. ഹിന്ദു സര്‍വ്വകലാശാലകള്‍ വരുന്നു. യഥാര്‍ത്ഥ ഭാരത ചരിത്രം പഠിക്കാം. വരാണസി ബനാറസ് ഹിന്ദു സര്‍വകലാശാല മാതൃകയാക്കും. ചരിത്രത്തെ കൊല്ലാന്‍ ഇനി സമ്മതിക്കില്ല. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന് പഠിപ്പിച്ച വികല ചരിത്രം തിരുത്തും. യഥാര്‍ത്ഥ ഭാരത ചരിത്രം പഠിക്കാനും പഠിപ്പിക്കാനും പുതിയ ഹിന്ദു സര്‍വകലാശാലകള്‍.കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ഒരു സര്‍വ്വകലാശാല. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം.