സേലം: ഒന്നരവയസുകാരി ചൂടുപാൽ ദേഹത്തുവീണുമരിച്ചു. നിലത്തിരുന്ന പാൽപ്പാത്രത്തിനടുത്തേക്ക് കുട്ടി ഇഴഞ്ഞുവന്നു പിടിക്കുകയായിരുന്നു. തുടർന്ന് പാൽ ശരീരത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കരച്ചിൽകേട്ടെത്തിയ അമ്മയും അയൽക്കാരുംചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.