ഹോട്ട് ചിത്രങ്ങൾ പുറത്തുവിട്ട് ഇല്യാന ഡിക്രൂസ്

ബോളിവുഡിലെ മുൻനിര നായിക ഇല്യാന ഡിക്രൂസ് ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങൾ പുറത്തുവിട്ടു.വ്യക്തി ജീവിതത്തിൽ ഉണ്ടായ പല അനുഭവങ്ങളും താരം തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ വിദേശത്ത് അവധിക്കാലം ആഘോഷിച്ചതിന്റെ കുറെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ കാണാം.ileana-d_cruz-water
തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളായ പോക്കിരി ,ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെയാണ് ഇല്യാന ശ്രദ്ധിക്കപ്പെടുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ബര്‍ഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ബര്‍ഫിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ളഫിലീം ഫെയര്‍ അവാര്‍ഡും ഇല്യാനയ്ക്കു ലഭിച്ചിരുന്നു. പലഭാഷകളിലായി 50ലധികം ചിത്രങ്ങളില്‍ ഇല്യാന അഭിനയിച്ചിട്ടുണ്ട്

Top