ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ചില ലളിതമായ മാര്‍ഗങ്ങളുണ്ടത്രേ.ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാരുണ്ടാവുമോ?. സാധാരണയായി ആണ്‍കുഞ്ഞു ജനിക്കണോ പെണ്‍കുഞ്ഞു ജനിക്കണോ എന്നത് നമ്മുടെ കൈയ്യിലല്ല എന്നെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.
എന്നാല്‍ ആണ്‍കുഞ്ഞിനെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ട്. അങ്ങനെയുള്ള ഇക്കാര്യങ്ങള്‍ കൂടി അറിയുക. ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ചില ലളിതമായ മാര്‍ഗങ്ങളുണ്ടത്രേ. ഇവയ്ക്കു നൂറുശതമാനം ഫലപ്രാപ്തി അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ ഇക്കാര്യങ്ങളൊക്കെ സയന്‍സ് അംഗീകരിച്ചിട്ടുള്ള കാര്യങ്ങളുമാണ്.
1,3,5,7 തുടങ്ങിയ ഒറ്റയക്ക ദിവസങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ജനിക്കുന്ന കുഞ്ഞ് ആണായിരിക്കും എന്നു പറയാറുണ്ട്. ഇത്തരം ദിവസങ്ങളില്‍ പുരുഷബീജത്തിനു ശക്തികൂടുമത്രേ. ദമ്പതിമാര്‍ മാട്ടിറച്ചി, ഉണക്കമുന്തിരി, ഉപ്പുള്ള ഭക്ഷണങ്ങള്‍, എന്നിവ കഴിക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ധിപ്പിക്കും.
ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായിക്കുന്ന മറ്റൊരു സുത്രവിദ്യ പ്രാതല്‍ കഴിക്കുന്നതിലാണ്. ദമ്പതികള്‍ നിര്‍ബന്ധമായും പ്രാതല്‍ കഴിച്ചിരിക്കണം. എങ്കില്‍ ആണ്‍കുഞ്ഞുണ്ടാകാനുള്ള സാദ്ധ്യത കൂടുമത്രേ. ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളം ഭക്ഷണം കഴിക്കണം.
ഇടതുവശത്തേയ്ക്കു തിരിഞ്ഞു മുഖം വടക്കുദിശയിലേയ്ക്കു വരത്തക്കവിധം സ്ത്രീകള്‍ ഉറങ്ങുന്നത് ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ വേണം. ഇതു ബീജത്തിന്റെ ശക്തി വര്‍ധിപ്പിക്കും.