തമിഴ് ടെലിവിഷന്‍ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേര്‍പിരിയലുമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് പരിചയത്തിലായ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ഈ പ്രണയത്തിനും വിവാഹത്തിനും ദിവസങ്ങളുടെ മാത്രം ആയുസാണുണ്ടായിരുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ സംയുക്തയും വിഷ്ണുകാന്തും പിരിയുകയായിരുന്നു.ഇപ്പോഴിതാ ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.
തമിഴ് ടെലിവിഷന്‍ താര ജോഡികളായ സംയുക്തയും വിഷ്ണു കാന്തും.വിഷ്ണുകാന്ത് പീരിയഡ്സ് ആയപ്പോള്‍ പോലും തന്നെ സെക്സിന് നിര്‍ബന്ധിച്ചു എന്ന് സംയുക്ത ആരോപണം ഉന്നയിച്ചു .അതിനിടെ നടന്നത് എന്തെന്ന് തന്റെ ഭാഗം വിശദീകരിക്കുകയാണ് വിഷ്ണുകാന്ത്.
ഗലാട്ട തമിഴിന് വേണ്ടി ഷക്കീലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുകാന്ത് മനസ് തുറന്നത്. ഒരുമിച്ച് ഒരു സീരിയല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. സുഹൃത്തുക്കളായി. സംയുക്ത ഒറ്റ മോളാണ്. അവള്‍ക്ക് അച്ഛനെ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ അച്ഛന്‍ അവളെയും അമ്മയെയും ഉപേക്ഷിച്ച് മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോവുകയായിരുന്നുവെന്നാണ് വിഷ്ണുകാന്ത് പറയുന്നത്.
സംയുക്തയുടെ കഥകേട്ടപ്പോള്‍ തനിക്ക് സിംപതി തോന്നിയെന്നാണ് താരം പറയുന്നത്. അങ്ങനെയാണ് ആ ബന്ധം പ്രണയത്തിലേക്ക് പോകുന്നത്. എന്നാല്‍ പ്രണയിച്ച് നടക്കുന്നതിന് പകരം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് 32 വയസ്സും സംയുക്തയ്ക്ക് 22 വയസ്സും ആണ് പ്രായം. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ വന്ന് സംസാരിക്കാനാണ് പറഞ്ഞത്. വീട്ടില്‍ ചെന്നപ്പോള്‍, എത്രയൊക്കെ ആണെങ്കിലും അവളുടെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെന്നും കല്യാണക്കാരം അദ്ദേഹത്തോടും സംസാരിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് അച്ഛനോട് സംസാരിക്കുന്നതെന്നാണ് നടന്‍ പറയുന്നത്.
മോന് വേണ്ടി നാളെ ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്നൊന്നും അറിയില്ല എന്നും പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് തങ്ങള്‍ ഇപ്പോഴും എത്തിയിട്ടില്ല എന്നും വീണ നായര്‍ പറഞ്ഞു. ഇപ്പോഴും വിളിച്ച് വഴക്കിടാറുണ്ട്. പൂര്‍ണമായി വേണ്ടെന്നു വച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ എന്നും വീണ ചോദിക്കുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം ആയാല്‍ താന്‍ തന്നെ ഔദ്യോഗിക പേജിലൂടെ അറിയിക്കും എന്നും വീണ വ്യക്തമാക്കി.
സിനിമ പോലെ തന്നെ പ്രേക്ഷകരുളള മേഖലയാണ് സീരിയല്‍. ഒരുപക്ഷെ സിനിമയേക്കാള്‍ കൂടുതല്‍, പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാന്‍ സീരിയലുകള്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ സീരിയല്‍ താരങ്ങളെക്കുറിച്ച് അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സീരിയല്‍ വിശേഷങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ചായാകാറുണ്ട്. ഇപ്പോഴിതാ തമിഴ് സീരിയല്‍ ലോകത്തു നിന്നുള്ളൊരു വാര്‍ത്തയാണ് ചര്‍ച്ചയായി മാറുന്നത്.