സ്ത്രീപീഡനങ്ങളിൽ മുമ്പന്‍മാര്‍ ഭർത്താക്കന്മാർ തന്നെ; മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാര്‍ ലൈംഗിക പീഡകരെന്ന് സര്‍വേ

ന്യൂയോര്‍ക്ക് : സ്ത്രീ പീഡകരില്‍ മുമ്പന്‍മാര്‍ മറ്റാരുമല്ല, ഭര്‍ത്താക്കന്‍മാര്‍ തന്നെ.പീഡനങ്ങള്‍ക്ക് ഇരയാവുന്നതാകട്ടെ ഭാര്യമാരും. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടും ഇന്റെര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ വുമണും ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. സര്‍വെയില്‍ 12,000 ഭര്‍ത്താക്കന്‍മാരാണ് പങ്കെടുത്ത്.

ഇവരിലെ മൂന്നില്‍ രണ്ട് ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ശാരീരീകമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കാറുണ്ട്. എന്നാല്‍ ഭാര്യമാര്‍ കുടുംബബന്ധം ഛിദ്രമാവേണ്ടെന്ന് കരുതി എല്ലാം സഹിക്കും. പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top