ബീഹാറില്‍ ട്രെയിനിന് മുമ്പില്‍ ചാടി മരിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ജീവിതം മടുത്തിരിക്കുന്നുവെന്നും ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് മരിക്കാനൊരുങ്ങുന്നുവെന്നുമായിരുന്നു ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ബുക്സര്‍ ജില്ലാ കളക്ടറായ മഹേഷ് പാണ്ഡെയാണ് കോട്കോവിലെ റെയില്‍പാളത്തിന് സമീപത്തുനിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.