![](https://dailyindianherald.com/wp-content/uploads/2023/07/RAPE-ARREST.jpg)
ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടയാണ് പീഡന വിവരം പെണ്‍കുട്ടി പുറത്തു പറയുന്നത്. സ്കൂള്‍ അധികൃതരുടെ പരാതിയിലാണ് നടപടി.
Tags: Idukki Sexual assault