പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അനാശാസ്യം കണ്ട് കുട്ടി അലറി കരഞ്ഞു; യുവതി അറസ്റ്റിൽ

തൊടുപുഴ:തൊടുപുഴയ്ക്കു സമീപം ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ അനാശാസ്യം. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ അങ്കണവാടിയിലെ കുട്ടിയാണു വിവരം നാട്ടുകാരെ അറിയിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടി അനാശാസ്യം കണ്ട് അലറിക്കരഞ്ഞു പുറത്തേക്കോടുകയായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടുകാര്‍ എത്തിയപ്പോള്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസെത്തി ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു.നാട്ടുകാർ പ്രാഥമികാരോഗ്യ കേന്ദ്രം ഉപരോധിക്കുകയാണ്. അനാശാസ്യത്തിലേർപ്പെട്ടവരെ അറസ്റ്റു ചെയ്യാതെ പിൻമാറില്ലെന്നു നാട്ടുകാർ അറിയിച്ചു.

Top