ഇൻകം ടാക്സിൻ്റെ പേരിൽ എസ്.എം.എസ് തട്ടിപ്പ് : വന്‍ തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കണേ..! വീഡിയോ കാണാം

സ്വന്തം ലേഖകൻ

കൊച്ചി : ആദായനികുതിദായകരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പിന് വ്യാപകമായ ശ്രമം. നികുതി അടയ്ക്കുന്നവരെ തെരഞ്ഞുപിടിച്ചാണ് എസ്എംഎസ് വന്നു കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം –  

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങള്‍ ഇന്‍കം ടാക്‌സ് അടച്ചതിന്റെ റീഫണ്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ പോകുകയാണെന്നും അക്കൗണ്ട് നമ്പര്‍ ഉറപ്പാക്കുന്നതിനു വേണ്ടി ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതു സംബന്ധിച്ച ജാഗ്രത മുന്നറിയിപ്പ് സൈബര്‍ പോലീസ് നല്‍കി കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക.

Top