ഗായിക റിമ്മി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണ ഇടപാടില്‍ സംശയം

ഗായിക റിമി ടോമിയുടേയും വ്യവസായിയായ മഠത്തില്‍ രഘുവിന്റെയും വീടുകളില്‍ ആദയനികുതി വകുപ്പിന്റെ റെയ്ഡ്. വിദേശത്ത് നിന്നും കള്ളപ്പണം കടത്തിയെന്ന പരാതിയിലാണ് പരിശോധന.

ഇവര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ചില സ്ഥാനാര്‍ത്ഥികളുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നും സൂചനയുണ്ട്. റിമിടോമിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top