മോദിയുടെ ഭരണത്തിൽ ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ. ലോ​ക​ത്തി​ന്റെ ഏ​ഷ്യ​യു​ടെ​യും വ​ള​ര്‍​ച്ച​യു​ടെ പ്ര​ധാ​ന ഘ​ട​ക​മായി ഇന്ത്യ !ഒരു ദശാബ്ദത്തിനുള്ളിലെ പത്ത് നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്.ഇന്നത്തെ ഇന്ത്യ 2013-ൽ നിന്നും വ്യത്യസ്തം.ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്ത് ..നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്

ന്യുഡൽഹി: ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍​ഷ​ത്തെ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ല്‍ ലോ​ക​ക്ര​മ​ത്തി​ല്‍ ഇ​ന്ത്യ നി​ര്‍​ണാ​യ​ക സ്ഥാ​ന​ത്തെ​ത്തി!!​ ഏ​ഷ്യ​യു​ടെ​യും ലോ​ക​ത്തി​ന്റെ ത​ന്നെ​യും വ​ള​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന​ഘ​ട​ക​മാ​യെ​ന്നും അ​മേ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ മോ​ര്‍​ഗ​ന്‍ സ്റ്റാ​ന്‍​ലി​യു​ടെ റി​പ്പോ​ര്‍​ട്ട്.2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച പത്ത് വലിയ മാറ്റങ്ങൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്.

ജിഡിപിയിലെ ഉൽപാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോർട്ട് സംശയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളെ വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ട് സം​ശ​യി​ക്കു​ന്നു.ഇ​ന്ന​ത്തെ ഇ​ന്ത്യ 2013-ല്‍ ​ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണെ​ന്നും 10 വ​ര്‍​ഷം കൊ​ണ്ട് വി​പ​ണി​യി​ല്‍ വ​ലി​യ തോ​തി​ലു​ള്ള ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ ലോ​ക​ക്ര​മ​ത്തി​ല്‍ മി​ക​ച്ച സ്ഥാ​നം നേ​ടു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​യെ​ന്നും ഒ​രു ദ​ശാ​ബ്ദ​ത്തി​നു​ള്ളി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ഈ ​മാ​റ്റ​മു​ണ്ടാ​യ​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ശ​ക്തി​യാ​യി ഇ​ന്ത്യ വ​ള​രും.” റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു

2014ല്‍ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം സം​ഭ​വി​ച്ച 10 വ​ലി​യ മാ​റ്റ​ങ്ങ​ളും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.കോ​ര്‍​പ​റേ​റ്റ് നി​കു​തി​യി​ല്‍ തു​ല്യ​ത കൊ​ണ്ടു​വ​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​ള്ള നി​ക്ഷേ​പ​ത്തി​ന് വേ​ഗം കൈ​വ​ന്നു.ഒ​രു ഡ​സ​നി​ല​ധി​കം വ്യ​ത്യ​സ്ത കേ​ന്ദ്ര-​സം​സ്ഥാ​ന നി​കു​തി​ക​ളെ ജി​എ​സ്ടി​യു​ടെ കീ​ഴി​ലാ​ക്കി ഏ​കീ​കൃ​ത നി​കു​തി സം​വി​ധാ​നം കൊ​ണ്ടു​വ​ന്നു.

ജി​ഡി​പി​യി​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന വി​ഹി​തം സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ പു​രോ​ഗ​തി​യെ സൂ​ചി​പ്പി​ക്കു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് സ​ബ്സി​ഡി കൈ​മാ​റ്റം, പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ളി​ലെ മാ​റ്റം, വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക, കോ​ര്‍​പ​റേ​റ്റ് ലാ​ഭ​ത്തി​ന് സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ, റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യ്ക്ക് പു​തി​യ നി​യ​മം എ​ന്നി​വ​യാ​ണ് മ​റ്റ് സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ള്‍.

ജി​ഡി​പി​യി​ലെ ഉ​ല്‍​പാ​ദ​ന, മൂ​ല​ധ​ന ചെ​ല​വു​ക​ളു​ടെ ശ​ത​മാ​നം തു​ട​ര്‍​ച്ച​യാ​യി വ​ര്‍​ധി​ക്കു​ന്നു. ക​യ​റ്റു​മ​തി വി​പ​ണി വി​ഹി​തം 2031 ഓ​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇന്നത്തെ ഇന്ത്യ 2013-ൽ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമാണ്. 10 വർഷം കൊണ്ട് വിപണിയിൽ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായി. ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയിൽ ഈ മാറ്റമുണ്ടായത്.

കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ജിഡിപിയിൽ ഡിജിറ്റൽ ഇടപാടുകളുടെ വർധിച്ചുവരുന്ന വിഹിതം സമ്പദ്വ്യവസ്ഥയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു.

ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്സിഡി കൈമാറ്റം, പാപ്പരത്ത നടപടികളിലെ മാറ്റം, വിദേശനിക്ഷേപത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക, കോർപറേറ്റ് ലാഭത്തിന് സർക്കാർ പിന്തുണ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം, നാണ്യപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കുന്നതിൽ അയവുള്ള സമീപന, നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പ്രത്യേകം ശ്രദ്ധ എന്നിവയാണ് മറ്റ് സുപ്രധാന മാറ്റങ്ങൾ.ജിഡിപിയിലെ ഉൽപാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് വിലയിരുത്തുന്നു.

Top