നിങ്ങള്‍ കന്യകയാണോ?സുന്ദരികളായ പെണ്‍കുട്ടികളുടെ ബോള്‍ഡായ മറുപടി അടുത്തകാലത്തായി ഇറങ്ങിയിരുന്നു.സെക്സിനേക്കുറിച്ചു സെക്സ് കാഴ്ച്ചപ്പാടുകളും ന്യുജനറേഷന്‍ യുവതീയുവാക്കള്‍ക്ക് പ്രത്യേക കാഴ്ച്ചപ്പടുകള്‍ ഉണ്ട്.അതിനിടയിലാണ് സെക്സ്റ്റിങ് ചര്‍ച്ചയായിരിക്കുന്നത്.
സെക്സ് ചാറ്റിങ്ങോ അയ്യേ എന്നു പറയുന്ന ഭൂരിഭാഗം പേരടങ്ങിയ സമൂഹത്തില്‍ സെക്സ് ചാറ്റിങിനെന്താ കുഴപ്പം എന്നു ചോദിക്കുകയാണ് പുതുതലമുറ. സോ എഫ്രിന്‍ ക്രേ എന്ന യൂട്യൂബര്‍ തയ്യാറാക്കിയ വിഡിയോയില്‍ സെക്സ്റ്റിങിനെക്കുറിച്ചുള്ള അഭിപ്രായമാണ് യുവാക്കളോടു ചോദിക്കുന്നത്. സെക്സ് ചാറ്റു ചെയ്യുന്നത് തങ്ങളുടെ ഭര്‍ത്താവിനോടോ കാമുകനോടോ ആണെങ്കില്‍ അതിലെന്താണു തെറ്റെന്നാണ് കൂടുതലുംപേരുടെ അഭിപ്രായം
യുവാക്കള്‍ക്കിടയില്‍ സെക്സ് ചാറ്റിങ് വര്‍ധിച്ചു വരികയാണെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തിയിരുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മാധ്യമങ്ങളുടെ കടന്നു വരവോടെയാണ് സെക്സ് ചാറ്റിങിനു പ്രചാരവുമേറിയത്. സെക്സ് ചാറ്റിങ് പാപമാണെന്നും അതു ചെയ്യരുതെന്നുമാണ് പൊതുവെയുള്ള ഭാഷ്യം. പക്ഷേ സെക്സ്ചാറ്റിങ് ആരെയും ദ്രോഹിക്കാത്തിടത്തോളം കാലം അതിനെ എന്തിനു ഭയക്കുന്നുവെന്നാണ് പുതുതലമുറ പറഞ്ഞു വെക്കുന്നത്. സെക്സ്ചാറ്റിങിനു പച്ചക്കൊടി കാണിക്കുന്ന ഒരു കൂട്ടം യുവതികളെ പരിചയപ്പെടുത്തുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒരു പ്രമുഖ യൂട്യൂബ് ചാനല്‍ നടത്തിയ സോഷ്യല്‍ എക്സ്പീരിമെന്‍റ് വീഡിയോ ഇത് തെളിയിക്കുന്നു ചിലപ്പോള്‍ ഒരു പെണ്‍കുട്ടി ഉത്തരം പറയാന്‍ മടിക്കുന്ന ചോദ്യത്തിനാണ് മുംബൈയിലെ പെണ്‍കുട്ടികളാണ് നിങ്ങള്‍ കന്യകയാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുന്നത്. ചില ആഴ്ചകള്‍ക്കുള്ളില്‍ ആറുലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.