ന്യഡല്‍ഹി: ദാനശീലത്തില്‍ ഇന്ത്യ 106ാം സ്ഥാനത്താണ്. 145 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.വേള്‍ഡ് ഗിവിംഗ് ഇന്‍ഡെക്‌സ് (ഡബ്‌ള്യൂജിഐ) സേവനത്തിനു വേണ്ടി രാജ്യങ്ങള്‍ സഹായം നടത്തിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടു. ന്യൂസിലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ മ്യാന്‍മര്‍, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. ജനസംഖ്യ വര്‍ധനയാണ് സാമ്പത്തിക സഹായം നല്കുന്നതില്‍ നിന്നും രാജ്യത്തെ പിന്നോട്ട് അടിക്കുന്നതെന്ന് ഡബ്‌ള്യൂജിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.