താരസാന്നിധ്യം കൊണ്ട് ആഘോഷമായിരുന്നു ലാഫെമ്മിന്റെ ഉടമ നില്ലുഷെരിഫിന്റെ വിവാഹം. ഭാവന, ഇന്ദ്രജിത്, പൂര്‍ണ്ണിമ, ഗീതുമോഹന്‍ദാസ് തുടങ്ങിയവര്‍ വിവാഹ സത്ക്കാരത്തിനിടയില്‍ നൃത്തം ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. നൃത്തത്തിനിടയില്‍ ഇന്ദ്രജിത് ഗീതുവിനെ എടുത്ത് ഉയര്‍ത്തി ഡാന്‍സ് കളിക്കുന്നത് കണ്ടിരിക്കുന്നവര്‍ക്കെല്ലാം ആകാംക്ഷയായിരുന്നു. വിവാഹത്തില്‍ ഇന്ദ്രജിത് കുടുംബസമേതമാണ് പങ്കെടുത്തത്. ഇന്ദ്രജിത്-പൂര്‍ണ്ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥനയുടെ ഗാനവും പരിപാടിക്ക് കൊഴുപ്പ് കൂട്ടി.
https://youtu.be/v-GTXNu3R9w
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: indrajith sukumaran