സ്‌കര്‍ട്ട് ധരിച്ചത് ശരിയായില്ല; കാറില്‍ കയറി പാന്റിട്ടു; ജാന്‍വിയുടെ വീഡിയോ വൈറല്‍

ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു. ക്യാമറകളാകട്ടെ നടിയുടെ പുറകെയും. എന്നാല്‍ ഉടന്‍ തന്നെ ജാന്‍വി സ്വന്തം വണ്ടിയില്‍ കയറി ഡ്രസ് മാറ്റി ധരിക്കുകയായിരുന്നു.

Top