ഭരണഘടനയാണ് നമ്മുടെ വലിയ സമ്പത്ത് ‘ഫേസ്ബുക്കിലൂടെ വീണ്ടും ജേക്കബ് തോമസ്

തിരുവനന്തപുരം: ഭരണഘടനയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്ന് ഡിജിപി ജേക്കബ് തോമസ്. ചിന്തിക്കാനും, എഴുതാനും, സംസാരിക്കാനും, സഞ്ചരിക്കാനും ഭരണഘടന അവകാശം നല്‍കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ചിന്തിക്കാനും, എഴുതാനും, സംസാരിക്കാനും, സഞ്ചരിക്കാനും അവകാശം നൽകുന്ന ഭരണഘടനയാണ് നമ്മുടെ വലിയ സമ്പത്ത് – Let us Salute the architects of our Constitution.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top