ഹണിട്രാപ്പ് താരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ നഗരസഭാ ഓഫീസില്‍ മദ്യപിച്ചെത്തി പൂരപ്പാട്ട്..

തൃക്കാക്കര നഗരസഭാ ഓഫീസില്‍ മദ്യപിച്ചെത്തിയ യുവതിയുടെ പൂരപ്പാട്ട്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയുള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ഹണിട്രാപ്പില്‍ യുവാവിനേയും ദുബായിക്കാരനേയും ചതിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ അസഭ്യം പറഞ്ഞത്. ഇവര്‍ പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബ്യൂട്ടിപാര്‍ലറിന്റെ ലൈസന്‍സ് സംബന്ധമായ തര്‍ക്കത്തിനിടെയാണ് അസഭ്യം പറഞ്ഞത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപെട്ടു.

Top