കെ.എൻ.എ ഖാദർ വിജയിച്ചു; ലീഡ് പകുതിയായി കുറഞ്ഞു

പൊളിറ്റിക്കൽ ഡെസ്‌ക്

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു. 23311 വോട്ടിന്റെ ലീഡ് നേടിയാണ് മുസ്ലീം ലീഗ് സ്ഥാനാർഥി വിജയിച്ചത്. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ 38000 വോട്ടിന്റെ ലീഡാണ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തിൽ വിജയിച്ചത്. മലപ്പുറം പാർലമെന്റ് തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡരത്തിൽ നിന്നു നാൽപതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പി.കെ കുഞ്ഞാലിക്കുട്ടിക്കു ജയിച്ചത്. എന്നാൽ, ഈ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാൻ കെ.എൻ.എ ഖാദറിനു സാധിച്ചിട്ടില്ലെന്നത് യുഡിഎഫിനു ആശങ്കയായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top