കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദൻ

തിരുവനന്തപുരം :
സുരേന്ദ്രനെ നേരത്തെ മാറ്റണമായിരുന്നെന്നും ഇടപെടേണ്ട സമയത്ത് കേന്ദ്രനേതൃത്വം ഇടപെട്ടില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

ബി.ജെ.പി പുനഃസംഘടന വൈകരുത്. പഴുക്കുന്നത് വരെ കാത്തിരിക്കാതെ തീരുമാനം കൃത്യസമയത്ത് നടപ്പാക്കണമെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘടനാ സംവിധാനം നിര്‍ജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. മുകുന്ദന്‍ അറിയിച്ചു. കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിക്ക് നാണക്കേടാണെന്നും പി.പി. മുകുന്ദന്‍ വ്യക്തമാക്കി.

Top