കെയ്റോ: വടക്കന്‍ ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര് മരിച്ചു. അപകടത്തില്‍ 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെയ്റോയില്‍നിന്നും പോര്‍ട്ട് സെയ്ഡില്നിന്നും പുറപ്പെട്ട ട്രെയിനുകളാണ് കൂട്ടിയിടിച്ചത്.
അലക്സാന്‍ഡ്രിയയുടെ വടക്കന്‍ തീര നഗരത്തിലായിരുന്നു അപകടം. അപകടത്തിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ല. കൂട്ടിയിടിയെ തുടര്‍ന്ന് ഒരു ട്രെയിന്‍ തലകീഴായി മറിഞ്ഞു. ഈജിപ്ത്യന്‍ ഗതാഗത മന്ത്രി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക