തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ജനുവരിയില്‍ പറന്നുയരുമെന്ന് മന്ത്രി കെ ബാബു.അപ്രതീക്ഷിതമായി മഴ പെയ്തതിനാലാണ് ഡിസംബറില്‍ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയാതിരുന്നത്.
മഴ പെയ്തതിനാല്‍ മൂന്ന് മാസം വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഡിജിസിയു അനുമതി നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക