കണ്ണൂർ :
കണ്ണൂരിൽ കോവിഡ് രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂർ വെള്ളൂർ പാലത്തരയിലെ മാടമ്പില്ലത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്.ഗവ. മെഡിക്കൽ കോളേജിൽ ഏഴാം നിലയിൽ നിന്ന് ചാടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭാര്യ : ഖദീജ. മക്കൾ: അനീസ,
പരേതനായ മുഹമ്മദലി. മരുമകൻ : അബ്ദുൾ റഹ്മാൻ