കാന്താരയിലെ വരാഹരൂപം: പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കാന്താരാ സിനിമയിലെ വാരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയായ നടന്‍ പ്രഥ്വിരാജിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആല്‍ബത്തില്‍ നിന്നുള്ള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു തൈക്കുടം ബ്രിഡ്ജിന്റെ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പ്രഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം.

Top