സിനിമാ ചിത്രീകരണത്തിനിടെ തന്നെ അപമര്യാദയായി സ്പര്‍ശിച്ചെന്ന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ.
ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഏയ് ദില്‍ ഹായ് മുഷ്‌കി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരണ്‍ തന്നെ അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം.
കരണ്‍ ജോഹറിന്റെ പുതു ചിത്രമായ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ പ്രോമോഷനിടെ യായിരുന്നു കരണ്‍ ഇക്കാര്യം പറഞ്ഞത്. എന്നാലിപ്പോള്‍ കരണിനെതിരെ കടുത്ത ആരോപണവുമായി അനുഷ്‌കയും രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രീകരണത്തിനിടെ ചിത്രീകണത്തിന്റെ ഇടയില്‍ പല സമയങ്ങളിലും വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും ലൈംഗികാതിക്രമത്തിനു കരണിനെതിരെ പരാതി നല്‍കാന്‍ വിചാരച്ചിരുന്നെന്നും അനുഷ്‌ക പറഞ്ഞു.
എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് അനുഷ്‌കയോട് പ്രേമം തോന്നിയിരുന്നെന്നും അത് താന്‍ അനുഷ്‌കയോട് പറയുക മാത്രമാണ് ചെയതിട്ടുള്ളതെന്നും കരുണ്‍ വിശദീകരിച്ചു. അഭിനയം കൂടുതല്‍ നന്നാവാന്‍ വേണ്ടി അടുത്ത് പെരുമാറിയപ്പോള്‍ അനുഷ്‌കയ്ക്ക് അങ്ങനെ
തോന്നിയതാകാം എന്നു കത്രീനയും വിശദീകരിച്ചു