‘ലഹങ്ക’കരീന കപൂര്‍ അണിയുന്ന വസ്ത്രത്തിന്റെ ഭാരം 32 കിലോഗ്രാം !

32 കിലോ കരീന താങ്ങുമോ …ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ 32 കിലോ ഗ്രാം ഭാരമുള്ള വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ പോകുന്നു. കരീനാ കപൂറിന്റെ ശരീരം ഇത്രയും ഭാരമുള്ള വസ്ത്രം താങ്ങുമോ എന്നാണിപ്പോള്‍ ആരാധകരുടെ സംശയം. കരീന അഭിനയിക്കുന്ന കി ആന്റ് കെ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് കരീന ഇത്രയും ഭാരമുള്ള ലഹങ്ക എന്ന പേരുള്ള വസ്ത്രം അണിയാന്‍ പോകുന്നത്.Kareena-Kapoor-Sexy-Pics

ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തി ലെ ഒരു ഗാനരം ഗത്തിനു വേണ്ടിയാണ് കരീനയ്ക്ക് പ്രത്യേകം ഡിസൈന്‍ ചെയ്യുന്ന ഈ ലഹങ്ക നല്‍കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് കരീനയുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. സര്‍ദോസി ഡിസൈ നുകളാണ് ലഹങ്കയില്‍ ഉപയോഗിക്കുന്നത്. ചിത്ര ത്തില്‍ പാശ്ചാത്യ വസ്ത്രങ്ങളിലാണ് കരീന പ്രത്യ ക്ഷപ്പെടുന്നത്. പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്ര മണിഞ്ഞെത്തുന്ന കരീനയുടെ ഗാനം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പറയുന്നത്. അര്‍ജുന്‍ കപൂറാണ് നായക വേഷത്തിലെത്തുന്നത്. പ്ര ണയവും കോമ ഡിയും കോര്‍ത്തിണക്കി യാണ് ചിത്രം നിര്‍ മിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top