സ്‌പോട്‌സ് ഡെസ്‌ക്
റിയോ: ഒളിംപിക്‌സിൽ സിന്ധു സ്പാനിഷ് സുന്ദരി കരോളിനയോടു തോറ്റപ്പോൾ സങ്കടപ്പെട്ട ഇന്ത്യക്കാർ പോലും കരോളിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങൾ കണ്ട് കണ്ണുതുറന്നു ഞെട്ടി.
അർധ നഗ്നയായ ചിത്രങ്ങളുമായി കരോളിനാ ഇന്ത്യക്കാരുടെ മനസിനെയും കുളിർപ്പിക്കുന്ന ചിത്രങ്ങളാണ് സോ്ഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്.
വനിതാ ബാഡ്മിന്റണിലെ ഒന്നാംസ്ഥാനക്കാരിയായ ഈ സുന്ദരി മാഡ്രിഡിലെ ബീച്ചിൽ ബിക്കിണിയണിഞ്ഞാണ് റിയോിലെ നേട്ടം ആഘോഷിച്ചത്. ഒരൊറ്റ മണിക്കൂർ കൊണ്ട് കരോളിനയുടെ ട്വിറ്റർ, ഫെയ്‌സ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ഇന്ത്യക്കാരുടെ സന്ദേശങ്ങളും സൗഹൃദ റിക്വസ്റ്റുകളും കൊണ്ടു നിറഞ്ഞു.
ഈ അക്കൗണ്ടുകളിലെല്ലാം കരോനിയുടെ അർധനഗ്ന ചിത്രങ്ങളായിരുന്നു ഏറെയും. ഇതിനെല്ലാം ഇന്ത്യക്കാർ മത്സരിച്ചു ലൈക്ക് അടിക്കുന്നതും കാണാമായിരുന്നു.