സിനിമാ ഡെസ്ക്
ലണ്ടൻ: കിം കാർഷിയാന്റെ ശരീര വടിവുകൾ വ്യക്തമാകുന്ന ചിത്രം ചേഞ്ച് റൂമിലെ സിസിടിവി ക്യാമറയിൽ കുടുങ്ങി. ചേഞ്ച് റൂമിൽ അർധനഗ്നയായി നിന്നു സെൽഫിയെടുക്കുന്ന കിം കാർഷിയാന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കുടുങ്ങിയത്. ശരാരത്തിന്റെ അഴകളവുകൾ വ്യക്തമാകുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തായത്.
വെള്ള നിറത്തിലുള്ള എക്സട്രാ സെക്സി സ്ലിം സ്യൂട്ടിലാണ് ഇവർ ക്യാമറയ്ക്കു മുന്നിൽ നിന്നുസെൽഫിയെടുക്കുന്നത്. കണ്ണാടിയുടെ മുന്നിൽ നിന്നു തന്റെ ശരീരം സെൽഫി ക്യാമറയിൽ പകർത്തുകയായിരുന്നു. എന്നാൽ, കണ്ണാടിക്കു മുന്നിൽ നിന്ന കിം പക്ഷേ, കണ്ണാടിയിലുണ്ടായിരുന്ന ക്യാമറ ശ്രദ്ധിച്ചിരുന്നില്ലെന്നതാണ് ശ്രദ്ധേയമായത്.
ചിത്രം ഇൻസ്റ്റാഗ്രാമിൽ വന്നതോടെ ഇത് ആസ്വദിച്ച കിം ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഇതോടെയാണ് കിമ്മിന്റെ ചിത്രങ്ങൾ വൈറലായി മാറിയത്.