കൊല്ലം വെടിക്കെട്ട് ദുരന്തം ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരവൂര്‍ വെടിക്കട്ടപകടത്തില്‍ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരന്തത്തിന് ഇരയായവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.

ദുരന്തബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുമെന്നും മാര്‍പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.വത്തിക്കാനില്‍ നിന്ന് സഭാ സെക്രട്ടറിയാണ് മാര്‍പാപ്പയുടെ സന്ദേശമടങ്ങിയ ടെലിഗ്രാം അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top