മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് കൂട്ടിക്കൽ പഞ്ചായത്തിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
ബോധക്ഷയമുണ്ടായ യുവതിയെ ആശുപത്രിയിലേയ്ക്കു മാറ്റി. റോസമ്മയുടെ കുട്ടി സുരക്ഷിതമാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കൊടുങ്ങ സ്വദേശിനി റോസമ്മ തോമസ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാറമട കാരണം ജീവിക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ടാണ് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.