കഞ്ചാവ് ലഹരിയില്‍ മകളെ അച്ഛന്‍ പീഡിപ്പിച്ചു; സംഭവം കോട്ടയത്

കോട്ടയം:എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കി. ഒമ്പത് വയസുകാരിയായ മകളെ കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മകളെ ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അവര്‍ ആദ്യം ഇത് പുറത്തുപറയാന്‍ മടിച്ചു. എന്നാല്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതോടെ അമ്മ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറസ്റ്റ് ചെയ്യുകയും കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്നെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ ഇയാള്‍ മര്‍ദ്ദിച്ചതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

Top