മൂന്നു കുട്ടികളുടെ മാതാവായ 35കാരി 17 കാരനൊപ്പം ഒളിച്ചോടി

കോട്ടയം: മൂന്നു കുട്ടികളുടെ മാതാവായ 35കാരി പതിനേഴുകാരനായ കാമുകനൊപ്പം നാടുവിട്ടു.

കോട്ടയം ജില്ലയിലെ കറുകച്ചാലിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിനിയായ പതിനേഴുകാരനും വീട്ടമ്മയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന. കങ്ങഴ അഞ്ചാനി സ്വദേശികളാണ് ഇരുവരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂത്ത രണ്ടു കുട്ടികളെയും വീട്ടില്‍ നിര്‍ത്തി ഇളയകുട്ടിക്കൊപ്പമാണ് ഇവര്‍ നാടുവിട്ടത്. വീട്ടമ്മയുടെ ഭര്‍ത്താവ് ഇതരസംസ്ഥാനക്കാരനാണ്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥിയുമായുള്ള ബന്ധം ഇയാള്‍ അറിയാതെ പോയി. അതേസമയം വീട്ടമ്മയും ഭര്‍ത്താവും തമ്മില്‍ നിയമപരമായ വിവാഹം കഴിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

വീട്ടമ്മയും കാമുകനെയും പലപ്പോഴും ഒന്നിച്ചുകണ്ടതായി അയല്‍ക്കാരും മൊഴി നല്കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും കേരളം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം

Top