കണ്ണൂര്‍ :മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. നൂറുദ്ദീന്റെ നിര്യാണത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അനുശോചിച്ചു.
സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയിലും മികച്ച സഹാകാരി എന്ന നിലയിലും അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. അനാരോഗ്യം പോലും വകവയ്ക്കാതെ അദ്ദേഹം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യജ്ഞിച്ചു.