അതീവ ഗ്ലാമര്‍ ലുക്കില്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ചിത്രം ബോളിവുഡിലേക്ക് കൃഷ്ണ എത്തുന്നുവെന്ന മുന്നറിയിപ്പുമായി ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൃഷ്ണയുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യൽ മീഡിയായിൽ . കൃഷ്ണ ഷ്രോഫിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കയാണ് ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കൃഷ്ണ തന്നെയാണ് പുറത്തുവിട്ടത്. ചിത്രങ്ങള്‍ കാണാം.