കുല്‍ഭൂഷണിന്‍റെ വധശിക്ഷയ്ക്ക് സ്റ്റേ…പാക്കിസ്ഥാന് തിരിച്ചടി ..പാക്കിസ്ഥാന് തെറ്റുപറ്റിയെന്ന് കോടതി

കുല്‍ഭൂഷണിന്‍റെ വധശിക്ഷയ്ക്ക് സ്റ്റേ… .പാക്കിസ്ഥാന് തിരിച്ചടി ..പാക്കിസ്ഥാന് തെറ്റുപറ്റിയെന്ന് കോടതി. രാജ്യാന്തര കോടതി വിധി ഇന്ത്യക്ക് അനുകൂലം .മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതി വിധിയാണ് ഇപ്പോള്‍ പ്രസ്ഥാവിച്ചത് .

Top