കുണ്ടന്നൂർ വെടിക്കെട്ട് അപകടം: ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ, പരുക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു, കരിമരുന്ന് മിശ്രിതത്തിൽ തീ പടർന്നത് അപകട കാരണമെന്ന് നിഗമനം

തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ.

എക്സ്പ്ലോസീവ് വകുപ്പു ചുമത്തി ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരാക്ഷൻ എന്നിവർക്കെതിരെയാണ് നടപടി. കരിമരുന്ന് മിശ്രിതത്തിൽ തീ പടർന്നത് അപകട കാരണമെന്ന് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തിൽ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവ സമയം ഇയാൾ ഒറ്റയ്ക്കായിരുന്നു. മറ്റാളുകൾ പുറത്തായതിനാൽ വൻ ദുരന്തം ഒഴിവായി.

Top