വഴി തടയല്‍ സമരത്തിന്‍ നനിന്നും തൊഴിലാളികള്‍ പിന്‍മാറണം: രമേശ്‌ ചെന്നിത്തല

തിരുവനനന്തപുരം: മൂന്നാര്‍ സമരം പരിഹരിക്കാനനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ജനനങ്ങളെ ബുദ്ധി മുട്ടിക്കുന്ന വഴി തടയല്‍ പോലുള്ള സമര മുറകളില്‍ നനിന്ന്‌ പിന്‍മാറണമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. തൊഴിലാളികളുടെ ആവിശ്യങ്ങള്‍ അനനുഭാവപൂര്‍ണമായിട്ടാണ്‌ സര്‍ക്കാര്‍ പരിഗണിക്കുന്നത്‌. ഇക്കാര്യത്തില്‍ തൊഴില്‍ – വൈദ്യുതി വകുപ്പുകളുടെ മന്ത്രിമാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്‌. ഉചിതമായ തിരുമാനനം ഉടന്‍ ഉണ്ടാകും. അത്‌ കൊണ്ട്‌ തൊഴിലാളികള്‍ വഴി തടയല്‍ പോലുള്ള സമരങ്ങളില്‍ നനിന്ന്‌ പിന്‍മാറണം.

Top