എല്ലാ വര്‍ഷവും ഗര്‍ഭിണികളാകാന്‍ തയ്യാറായി ഈ സഹോദരിമാര്‍; മാധ്യമങ്ങള്‍ക്ക് കൗതുകമായ വാര്‍ത്ത

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി പ്രതിവര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സഹോദരിമാര്‍ ലോാക മാധ്യമങ്ങള്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ്. ഹെര്‍ണാണ്ടസ് സഹോദരിമാര്‍ എല്ലാവര്‍ഷവും ഗര്‍ഭിണികളാകാന്‍മക്കളില്ലാത്ത യൂറോപ്യന്മാര്‍ക്ക് ഗര്‍ഭപാത്രം വിട്ടുകൊടുത്ത് വര്‍ഷം തോറും നലു സഹോദരിമാര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ്.

മെക്‌സിക്കോയില്‍ അതിരഹസ്യമായി നടക്കുന്ന ഗര്‍ഭപാത്ര കച്ചവടത്തിന്റെ തെളിവുകൂടിയാണ് ഈ സഹോദരിമാരുടെ ജീവിതം. എന്നാല്‍, തങ്ങള്‍ ഒരു കച്ചവടത്തിന്റെയും ദല്ലാള്‍മാരല്ലെന്ന് സഹോദരിമാരിലൊരാളായ മാര്‍ത്ത പറയുന്നു. സ്വവര്‍ഗപ്രേമിയായ ഫ്രഞ്ച് ദമ്പതികളുടെ ശിശുവിനെ വയറ്റില്‍ ചുമക്കുകയാണ് മാര്‍ത്തയിപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹോദരിമാരില്‍ മുതിര്‍ന്നയാളായ മിലാഗ്രോസാണ് ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത് ഉപജീവനം കണ്ടെത്താന്‍ ആദ്യം തീരുമാനിച്ചത്. 2013ലായിരുന്നു അത്. നാല് സഹോദരിമാര്‍ക്കും സ്വന്തം കുട്ടികളുണ്ട്. അവരെ വളര്‍ത്തുന്നതിനുവേണ്ടിയാണ് ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത് ഇവര്‍ പണം നേടുന്നത്.

വ്യത്യസ്തരാഎല്ലാ വര്‍ഷവും ഗര്‍ഭിണികളാകാന്‍ തയ്യാറായി ഈ സഹോദരിമാര്‍;
മാധ്യമങ്ങള്‍ക്ക് കൗതുകമായ വാര്‍ത്ത

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി പ്രതിവര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സഹോദരിമാര്‍ ലോാക മാധ്യമങ്ങള്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ്. ഹെര്‍ണാണ്ടസ് സഹോദരിമാര്‍ എല്ലാവര്‍ഷവും ഗര്‍ഭിണികളാകാന്‍മക്കളില്ലാത്ത യൂറോപ്യന്മാര്‍ക്ക് ഗര്‍ഭപാത്രം വിട്ടുകൊടുത്ത് വര്‍ഷം തോറും നലു സഹോദരിമാര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ്.

മെക്‌സിക്കോയില്‍ അതിരഹസ്യമായി നടക്കുന്ന ഗര്‍ഭപാത്ര കച്ചവടത്തിന്റെ തെളിവുകൂടിയാണ് ഈ സഹോദരിമാരുടെ ജീവിതം. എന്നാല്‍, തങ്ങള്‍ ഒരു കച്ചവടത്തിന്റെയും ദല്ലാള്‍മാരല്ലെന്ന് സഹോദരിമാരിലൊരാളായ മാര്‍ത്ത പറയുന്നു. സ്വവര്‍ഗപ്രേമിയായ ഫ്രഞ്ച് ദമ്പതികളുടെ ശിശുവിനെ വയറ്റില്‍ ചുമക്കുകയാണ് മാര്‍ത്തയിപ്പോള്‍.

സഹോദരിമാരില്‍ മുതിര്‍ന്നയാളായ മിലാഗ്രോസാണ് ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത് ഉപജീവനം കണ്ടെത്താന്‍ ആദ്യം തീരുമാനിച്ചത്. 2013ലായിരുന്നു അത്. നാല് സഹോദരിമാര്‍ക്കും സ്വന്തം കുട്ടികളുണ്ട്. അവരെ വളര്‍ത്തുന്നതിനുവേണ്ടിയാണ് ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത് ഇവര്‍ പണം നേടുന്നത്.

വ്യത്യസ്തരായ പങ്കാളികളില്‍നിന്ന് മൂന്ന് മക്കളുള്ള മിലാഗ്രോസിന് 11,000 പൗണ്ടാണ് ആദ്യ തവണ ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് അടുത്ത സഹോദരി മാര്‍ത്ത അതേ വഴി പിന്തുടര്‍ന്നത്. മൂന്ന് മക്കളുള്ള സഹോദരി മരിയയും ഇളയവളായ പൗലിനയും അതേ വഴി പിന്തുടര്‍ന്നു. 10,000 പൗണ്ടാണ് ശരാശരി ഒരു ഗര്‍ഭകാലത്ത് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇതിന് പുറമെ, സര്‍വ ചെലവും വഹിക്കുകയും വേണം.

ഒരു ലൈംഗികത്തൊഴിലാളിയാകുന്നതിലും ഭേദമാണ് ഇതെന്നാണ് മിലാഗ്രോസിന്റെ അഭിപ്രായം. ഗര്‍ഭിണിയാകുമ്പോള്‍, അതില്‍ ലൈംഗികതയുടെ കൗതുകം മാത്രമാണ് നഷ്ടമാകുന്നത്. സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം മക്കളില്ലാത്ത ദമ്പതിമാരെ സഹായിക്കാന്‍ കഴിയുന്നു എന്ന ചാരിതാര്‍ഥ്യവും ഉണ്ടെന്ന് അവര്‍ പറയുന്നു.

യ പങ്കാളികളില്‍നിന്ന് മൂന്ന് മക്കളുള്ള മിലാഗ്രോസിന് 11,000 പൗണ്ടാണ് ആദ്യ തവണ ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് അടുത്ത സഹോദരി മാര്‍ത്ത അതേ വഴി പിന്തുടര്‍ന്നത്. മൂന്ന് മക്കളുള്ള സഹോദരി മരിയയും ഇളയവളായ പൗലിനയും അതേ വഴി പിന്തുടര്‍ന്നു. 10,000 പൗണ്ടാണ് ശരാശരി ഒരു ഗര്‍ഭകാലത്ത് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇതിന് പുറമെ, സര്‍വ ചെലവും വഹിക്കുകയും വേണം.

Top