തിരുവനന്തപുരം: ലോഅക്കാദമയില്‍ സമരം കത്തിക്കയറുമ്പോള്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വേറിട്ട പ്രതിഷേധം. ലക്ഷ്മിനായര്‍ കൈരളിയില്‍ അവതരിപ്പിച്ച പരിപാടികളുടെ ചില ഭാഗങ്ങള്‍ പ്രചരിപ്പിച്ചാണ് ഒരു വിഭാഗം തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. പാചക റിയാലിറ്റി ഷോക്കിടയില്‍ ടിവി സീരിയല്‍ താരം ലക്ഷ്മിനായരെ തെറിവിളിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് ലക്ഷ്മിനായരുടെ കുളിസീന്‍ വീഡിയോകള്‍ ഇപ്പോള്‍ വ്യാപകയമായി കുത്തിപൊക്കല്‍ നടക്കുന്നത്.
ഒരു പ്രന്‍സിപ്പളിന്റെ ശരിയായ രൂപമെന്ന അടിക്കുറിപ്പ് മുതല്‍ ഒരോത്തരും കടുത്ത വിമര്‍ശനുവുമായാണ് ലക്ഷമിനായരുടെ വീഡിയോ ഷെയര്‍ ചെയ്യുന്നത്. കൈരളിയിലെ പരിപാടിയില്‍ നിരവധി തവണം കടലിലും കായലിലും കുളത്തിലുമിറങ്ങി ലക്ഷ്മിനായര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടിക്കെതിരെ അന്ന് വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പാചക പരിപാടിയില്‍ തുടങ്ങിയ ലക്ഷ്മിനായര്‍ ചാനലിലെ ഒരു ഉന്നതന്റെ പിന്തുണയോടെ മറ്റ് വിനോദ പരിപാടികളിലേയ്ക്കം മാറുകയായിരുന്നു.
വിദേശത്തും സ്വദേശത്തുമായി ചിത്രീകരിച്ച ഈ പരിപാടികളാണ് അതിര്‍വരമ്പ് ലംഘിച്ചത്. ഈ പരിപാടിയിലെ വിഡിയോ ഭാഗങ്ങള്‍ പലതും യൂട്യൂബില്‍ പ്രചരിക്കുന്നത്ത് ഹോട്ട് വിഭാഗതക്തിലാണെന്നതാണ് കൗതുകകരം. ഈ വിഡിയോകളാണ് ലോ അക്കാദമിയിലെ സമരത്തോടെ വീണ്ടും ഹോട്ട് വൈറലായി മാറുന്നത്. ചില വീഡിയോകള്‍ ഷക്കീല വരെ തോറ്റുപോകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ നിയമം പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇത്തരം കാഴ്ച്ചകളെന്നും ചിലര്‍ വിമര്‍ശിക്കുന്നു.