കോട്ടയം നഗരസഭയിൽ ബിജെപിയുടെ ഒരാളെങ്കിലും പിന്തുണച്ചാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കുമെന്ന് മന്ത്രി
മന്ത്രി വി.എൻ വാസവൻ
ബി ജെ പിയുടെയോ, എസ്ഡിപിയുടെയോ പിന്തുണ ഒരിടത്തും സ്വീകരിക്കില്ല എന്നത് പ്രഖ്യാപിത നയം.അതിൽ മാറ്റമുണ്ടാകില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജനവിധി അട്ടിമറിച്ച് കോട്ടയത്ത് ഭരണം പിടിച്ചത് യുഡിഎഫാണ്.
സ്വതന്ത്ര സ്ഥാനാർഥിയെ ചാക്കിട്ട് പിടിച്ചാണ് യുഡിഎഫ് ഭരിച്ചതെന്നും വി എൻ വാസവാൻ കോട്ടയത്ത് പ്രതികരിച്ചു.